ആഴ്ചപ്പതിപ്പുകളും മാസികകളും ഓണ്‍ലൈനില്‍ സൌജന്യമായി നല്‍കണം…

പത്രങ്ങള്‍ ഓണ്‍ ലൈനില്‍ സൌജന്യമാണ്..

അവരുടെ മററ് പ്രസിദ്ധീകരണങ്ങളും സൌജന്യമാക്കേണ്ടതല്ലേ?


ഓണ്‍ ലൈലില്‍ വായിക്കുന്നതിനും പണം ആവശ്യപ്പെടുന്നത്  നെറികേടല്ലേ…


നെററ് ഉപയോഗിക്കുന്നതിനു തന്നെ സാമാന്യം മോശമല്ലാത്ത കാശ് ചിലവഴിക്കണം..അതൊടൊപ്പം ഓരോ പ്രസിദ്ധീകരണത്തിനും പണം മുടക്കേണ്ടിവരുന്നത്  ക്രൂരതയല്ലേ…


മാധ്യമം- ഇതിനൊരപവാദമാണ്..

അവര്‍ അവരുടെ ആഴ്ചപ്പതിപ്പ്  ഓണ്‍ലൈനില്‍ സൌജന്യമാകിയിരിക്കുന്നു…


മററ് പ്രസിദ്ധീകരണങ്ങളും ആ മാതൃക പിന്തുടരേണ്ടതല്ലേ ; പ്രത്യേകിച്ച് ഐ.ററി യുടെതായ ഈ കാലഘട്ടത്തില്‍.


മലയാള പ്രസിദ്ധീകരണങ്ങള്‍  ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക്  തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…


Advertisements

8 thoughts on “ആഴ്ചപ്പതിപ്പുകളും മാസികകളും ഓണ്‍ലൈനില്‍ സൌജന്യമായി നല്‍കണം…

 1. മലയാള മനോരമ ആഴ്ച്പ്പതിപ്പ് ‘ഇപ്പോള്‍‘ നെറ്റില്‍ സൌജന്യമായി വായിക്കാവുന്നതാണ് ..

  http://weekly.manoramaonline.com/advt/weekly/index.html

  എക്സ്പ്രസിന്റെ ‘സമകാലിക മലയാളം വാരിക’യും നെറ്റില്‍ ലഭ്യമാണ് (ഇത് പി.ഡി.എഫ്. ഫോര്‍മാറ്റിലാണ് )

  http://www.malayalamvarikha.com/inside.asp

 2. വിദൂഷകാ മാധ്യമം ആഴ്ച്ചപ്പതിപ്പ് ഫ്രീ അല്ല്.
  ഇത്തിരി നെറ്റിൽ വായിക്കാം. ബാക്കിയൊക്കെ വാങ്ങീട്ട് വായിക്കാം.
  തെറ്റായ വിവരങ്ങൾ നൽകാതിരിക്കൂ പ്ലീസ്….

 3. മലയാളം വാരികയും സൌജന്യമായി വായിക്കുവാന്‍ കിട്ടില്ലേ?

 4. അത് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് മാത്രമല്ലേ?

 5. മാധ്യമത്തെക്കുറിച്ച് അജ്ഞാതന്‍ പറഞ്ഞത് ശരിയാണ്…
  പിശക് ക്ഷമിക്കുക..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )