മലയാളികളെ പറ്റിക്കാന്‍ വീണ്ടും ജൂവലറിക്കാര്‍ -ജാഗ്രതൈ …

ജൂവലറി മുതലാളിമാര്‍ പ്രമോട്ട് ചെയ്യുന്ന ദിനമേത്?

ഭാവിയില്‍ പി.എസ്.സി  ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്..

ഉത്തരം- അക്ഷയ തൃതീയ.


ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന മലയാളിയ്ക്ക്  മറ്റൊരുഗ്രന്‍ പ്രലോഭനം കൂടി…

ചിലരൊക്കെ ഇതില്‍ വീണുപോകും..

അത് ജൂവലറിക്കാര്‍ക്ക് അറിയാം…


ഏറ്റവും പെട്ടെന്ന് പറ്റിക്കാവുന്ന ജനത-മലയാളികളെക്കുറിച്ചുള്ള പൊതുധാരണ അതാണ്..

അത് അക്ഷരംപ്രതി സത്യമാണ്..അതുകൊണ്ടാണല്ലോ ശബരീനാഥും മറ്റും വളര്‍ന്നത്..


കടത്തില്‍ മുങ്ങിത്താഴുന്ന ഇടത്തരം മലയാളി ഭാഗ്യം വരാന്‍ വീണ്ടും കടക്കാരനാകുന്നത്  വലിയൊരു ദുരന്തമാണ്.

ഭാഗ്യം വരുമോ?

എന്തൊരു ശുദ്ധ അസംബന്ധമാണ്!


സ്ത്രീകളാണ് ഈ പരസ്യക്കെണിയില്‍ പെട്ടെന്ന് വീണുപൊകുന്നത്…

അവരെ ബോധവല്‍ക്കരിക്കാന്‍ ഏത് സ്ത്രീ സംഘടനയ്ക്ക്  കഴിയും?


അതോ അവരും ഇതിന്റെ പ്രചാരകരാണോ?


ആവാനാണ്  സാധ്യത..


വാല്‍ക്കഷണം-ടോട്ടല്‍ ഫോര്‍ ചന്ദ്രമതി  സെന്‍സര്‍ ബോഡില്‍ അംഗമായിരുന്നുവത്രെ!

വിദൂഷകവചനം-കലികാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കും!

Advertisements

One thought on “മലയാളികളെ പറ്റിക്കാന്‍ വീണ്ടും ജൂവലറിക്കാര്‍ -ജാഗ്രതൈ …

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w