ഏലാ വാര്‍ത്തകള്‍..(ഇലക്ഷന്‍ സ്പെഷ്യല്‍)വീരപുരാണം അഥവാ വണ്‍മാന്‍ ഷോ…

വീരന്‍ ഇടഞ്ഞു…

വീരനും മകനും ഇടതു മുന്നണിയില്‍ നിന്ന് പുറത്തേക്കുപോകാന്‍ തയ്യാറായി കഴിഞ്ഞിട്ട് മാസങ്ങളായി..

ഒറ്റയാല്‍ പാര്‍ട്ടിയാണ്…

വീരനില്ലെങ്കില്‍ പാര്‍ട്ടിയില്ല…

എപ്പോഴും മത്സരിക്കണം എന്ന ഒരു ചെറിയ ആഗ്രഹമേ അദ്ദേഹത്തിനുള്ളൂ…

സീറ്റ് തല്ലുകൂടിയെങ്കിലും ഒപ്പിക്കും!

അധികാരമില്ലെങ്കില്‍ ജീവിതം….?


കോഴിക്കോട് തന്നെ വേണും..അതില്‍ വിട്ടുവീഴ്ചയില്ല…

അവിടെ ഭയങ്കര വോട്ടുണ്ടെന്നാണ് ഭാവം….(കഷ്ടം)


സി.പി.എം പിടി മുറുക്കിയപ്പോള്‍ വീരന്റേയും മകന്റേയും പഴയ മറ്റൊരു മോഹം പുറത്തു ചാടി…ആ കെ.എസ്.ആര്‍.ടി.സി ക്കാരനെ രാജി വെപ്പിക്കുക…

പണ്ട ഇഷ്ടമല്ലായിരുന്നു…

ഇതു തന്നെ നല്ല അവസരം…

ആഞ്ഞു വലിച്ചു…മാത്യു.ടി.തോമസ്  മന്ത്രിസഭയ്ക്കു പറത്ത്!(പാവം നല്ല ആളായിരുന്നു…ഇപ്പോ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു)


സിംഹവാലന്‍ കുരങ്ങനെപ്പോലെ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ഒരിനമാണ്-ജനതാദള്‍(കേരളം)

എല്ലാംകൂടി ഒരു പെട്ടി ഓട്ടോയില്‍ കൊള്ളിക്കാം…അതാണ് സ്ഥിതി..

വീരന് സീറ്റില്ലെങ്കില്‍ പാര്‍ട്ടിയില്ല-അതാണ് ലൈന്‍…

ചില ശുദ്ധന്മാര്‍ അതില്‍പെട്ടുപോയിട്ടുണ്ട്…

അവര്‍ വലപൊട്ടിച്ച് പുറത്തുവരുമെന്ന് കരുതാം…


സി.പി.എം എടുത്ത നിലപാട് നൂറു ശതമാനം ശരിയാണ്..

തോളിലിരുന്ന് ചെവികടിക്കുന്ന സഖ്യന്മാരെ കളയേണ്ട സമയമായിരിക്കുന്നു…

അതുകൊണ്ട് ഒന്നും വരാനില്ല..ആ കഷണങ്ങള്‍ പിളരും …നശിക്കും…

അവരുടെ അനുയായികള്‍ ഇടതിനൊപ്പം നില്‍ക്കും..

വീരനും മകനും ഒരു കൃഷ്ണന്‍കുട്ടിയും രാഷ്ട്രീയ വനവാസത്തിലേക്ക്…..

(മരവുരി വിദൂഷകന്‍ വക)

Advertisements

3 thoughts on “ഏലാ വാര്‍ത്തകള്‍..(ഇലക്ഷന്‍ സ്പെഷ്യല്‍)വീരപുരാണം അഥവാ വണ്‍മാന്‍ ഷോ…

 1. ഇടതിനെ ഇഷ്ടപെടുന്ന ഒരാളാണ്…
  ചില കാര്യത്തില്‍ കുറച്ച് അന്ധനുമാണ്
  എന്നാലും
  ഒരു സംശയം
  ജനതാദള്‍ ഇതൊക്കെയായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ഓഞ്ചിയത്ത് അങ്ങനെ സംഭവിക്കണം എന്ന് പാര്‍ട്ടി തീരുമാനിച്ചത്…(മാധ്യമം വാരിക അന്ന് വായിച്ചത്തിന്റെ ഡിഫ്രഷനില്‍)
  ഓഞ്ചിയത്തിന്റെ ചരിത്രം ദളിനോടുള്ള ഫൈറ്റിന്റെ ചരിത്രമായിട്ടാണ് അതില്‍ വായിച്ചത്..
  കുറേ ആളുകളെ ഒഴിവാക്കുന്നതിനും നല്ലത്(മുരളിയുടെ കാര്യമല്ല, ഇന്നതെ സ്വഭാവം കണ്ടാല്‍ അറിയാം ആള്‍ പോക്കാ) അന്നേ ജനതാദളിനെ ഒഴിവാക്കുന്നതല്ലായിരുന്നോ..
  പ്രാദേശികതന്ത്രത്തിലും സംസ്ഥാനതന്ത്രത്തിലും എന്തിനാണ് ഈ വിത്യസ്ഥത കാണിച്ചത്………..

  (കോഴിക്കോട് രണ്ടായപ്പോള്‍ അതില്‍ ഒന്ന് വയനാട് ദളിനും ഒന്ന് മെം നും എടുക്കാം എന്നത് മനസ്സിലായി, അതില്‍ ഒന്നും തെറ്റില്ല്ല എന്നും മനസ്സിലാക്കുന്നു)…

 2. ആശാനെ ഗൂഗിള്‍ ആഡ്സെന്‍സ്‌ ഉപയോഗിച്ച്‌ മലയാളം ബ്ലോഗില്‍ നിന്നും പണമുണ്ടക്കന്‍ സാധിക്കുമൊ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w