വീണ്ടും ബിഷപ്പിന്റെ ഇടയലേഖനം അഥവാ വികടലേഖനം…

കേരളത്തില്‍ ചൊറിച്ചിലുകള്‍ അവസാനിക്കുന്നില്ല…

പ്രത്യേകിച്ച്,അച്ചന്മാര്‍ക്ക്….


അതിന്റെ കാരണമെന്താണ് ഡോക്ടര്‍?

മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ അവര്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്…


ഇലക്ഷന്‍ അടുക്കുമ്പോള്‍ മിക്ക അച്ചന്മാര്‍ക്കും പിടിപെടുന്ന ഒരു രോഗമുണ്ട്-‘ഇടയ(?)ലേഖന രചന’..

നല്ല ചെലവുള്ള സാധനമാണ്..

കോണ്‍ഗ്രസ്സിനുവേണ്ടിയുള്ള പ്രചാര വേലയാണത് എന്ന് നേര്‍ബുദ്ധികള്‍ പറയുന്നു…

അത് സത്യമാണുതാനും.


ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഏറ്റവും പുതിയ ലേഖനത്തിന്റെ കര്‍ത്താവ്..


നിയമപരിഷ്കരണ ശുപാര്‍ശകള്‍ക്കെതിരെയാണ് ആഹ്വാനം!

ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല.

എത്രയോ കമ്മറ്റികള്‍ അത് പരിശോധിക്കേണ്ടതുണ്ട്..അതും എത്ര സമയം കഴിഞ്ഞ്…


ഈ മെത്രാന്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത്….

വേറെ പണിവേണ്ടേ…


സഭയുടെ സ്വത്തുകള്‍ ഒരു ട്രസ്റ്റിന് കീഴിലാക്കണം -എന്ന ശുപാര്‍ശയാണ് അച്ചനെ ചൊടിപ്പിച്ചിരിക്കുന്നത്..

പല സമുദായങ്ങളും പിന്‍തുടരുന്ന രീതിയാണത്..

അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ്  അച്ചന്റെ നിലപാട്…

ഞങ്ങളുടെ കൈയിട്ടുവാരല്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നാണ് ധ്വനി-


ട്രസ്റ്റ് സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണം എന്നൊന്നും ശുപാര്‍ശയില്ല.

പക്ഷെ മെത്രാന്മാര്‍ പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്-‘നിയമത്തിന്റെ പിന്‍ബലത്തോടെ സഭയുടെ സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പും നിയന്ത്രണവും വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’.


എങ്ങനെയിരിക്കുന്നു മെത്രാന്‍ ബുദ്ധി?

ആട് പട്ടിയാകുന്നത് ഇങ്ങനെയാണ്…


വിദൂഷകവചനം- ഇടതുപക്ഷത്തെ സ്തുതിച്ചുകൊണ്ട് വര്‍ക്കി വിതയത്തില്‍-(വാര്‍ത്ത)ദൈവമേ ഫാദറിന് സിസ്റ്റര്‍ അഭയയുടെ ഗതി വരുത്തരുതേ…

Advertisements

7 thoughts on “വീണ്ടും ബിഷപ്പിന്റെ ഇടയലേഖനം അഥവാ വികടലേഖനം…

 1. I guess christian mission is running far better than any other organisation in kerala. I did work in many non profit organisation in those organisations. I did infact a member of DYFI too… they also did good things for our small village. but the amount might day night difference.

  becuase the priests in catholic community does not have a family they cant eat up too much money. any other organisation, most of them goes to management. Catholic finance is not run by priest too. its all run by board members like a corporate business.

  so I dont understand whats the point of putting some idiots from the ministry to loot money from it. lets be fair here, show me a good institution run by this politicians.

  I do agree that there are many priests are there mischief. if you find them, and prove it he is misusing the public money, he should be punished as a normal citizen. sometimes this become bit difficult. I know, the rich organisation always try to support its members even if they are wrong. thats the case with all parties too.

  the money made by christian organistations are not bucket pirivu like parties …. they work hard to earn those money.

  tell me can you work in a orphanage for two weeks in a year, 100% time?

  ‘am sure, you will say I have a family. these priest stay away from family whole life.

  cheers
  -jac

 2. If the church’s account is clear, then what is the problem in disclosing it? Also, if all the other communities can have a government body to monitor, then what is the problem only for church to have one? They afraid to disclose the background of the income, because they are getting money from outside in untruthful way.

 3. I am sure all church disclosed to the people who belongs to the church. I dont think it should reported to ministry though, because that are not required by law.

  show me a church money not reported to governing working board.

  ‘am sure people in the governing board eats up money too. for that most of the church there are anti wings too..

  see:
  http://syromalabarvoice.blogspot.com/2008/12/letter-to-editor.html

  here the bishop and the governing body act like hitler 🙂

  how to control this? I dont have a solution for that. but surely ministry controlling church finance is pathetic.

  if we do so, I can guarantee that it will become bankrupt in a decade 🙂

 4. sas, do you have any idea how a church work? if not keep quiet please?

  Without RBI knowledge can you transfer money to bank in india? none of the church activity is done by hawala buddy!

  Church is a business corporation.

  it has many wings.

  1- money making wings
  – hospital
  – colleages
  2 – money spending/making wings
  – orphanage
  – school
  – kaarunyaalayam

  3 – relegious wings./ money spending
  – chruch
  – evangelisation

  out of this the only time they loose money is by doing evangelisation. every other place they make money.

  christian church in kerala make money. so they wont get from head quarters. infact the money making church will be paying to upper layer.

  the church in Orissa/bihar/gujarath/africa is not making money, so they will get funded from upper layer. this money is funded by money making churches.

 5. സ്വത്തുകള്‍ ഒരു ട്രസ്റ്റിന് കീഴിലാക്കണം -എന്ന ശുപാര്‍ശയാണ് അച്ചനെ ചൊടിപ്പിച്ചിരിക്കുന്നത് what about CPMs

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w