പാര്‍വ്വതി ഓമനക്കുട്ടന്‍ ക്ഷണിക്കുന്നു-തുണിയഴിച്ച് പ്രസിദ്ധയാകാന്‍…

ഇന്നലെ സാര്‍വ്വദേശീയ വനിതാദിനമാണ്..

ലോകമെമ്പാടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു..

ശാസ്ത്രരംഗത്തും സാഹിത്യരംഗത്തും മറ്റും അവര്‍ ധാരാളമായി കടന്നുവന്നുകൊണ്ടിരിക്കുന്നു.

അവരെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം..


മഹിളാമണികളെ അഭിവാദ്യങ്ങള്‍..(ബഷീറിനോട് കടപ്പാട്‌)


ഈ അവസരത്തില്‍ നഗ്നറാണി കേരളത്തില്‍ പറന്നിറങ്ങിയിരിക്കുന്നു..

തുണിയഴിച്ചുള്ള മത്സരങ്ങളിലെ താരമാണത്രെ…(പെറ്റ തള്ള പൊറുക്കൂല കേട്ടോ..)


ആ ‘സാധനം’ അമ്പലത്തില്‍ പോകുന്നതും മറ്റും ഒപ്പിയെടുക്കാന്‍ കൊറേ കെഴങ്ങന്‍ പത്രപ്രവര്‍ത്തകര്‍ തുനിഞ്ഞിറങ്ങി നടക്കുന്നു…(അവന്മാരുടെ മനസ്സിലിരിപ്പ് വേറെയാണ് കേട്ടാ….’തുണിയഴിപ്പ്മത്സര’ത്തിലെ വള്‍ഗര്‍ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്..കക്ഷിയുടെ മാതാപിതാക്കളെ സമ്മതിക്കണം..അമ്പമ്പോ അപാരതൊലിക്കട്ടി തന്നെ..)


ഇവര്‍ കാണിക്കുന്നതൊക്കെ കുറച്ചുകൂടി വിശാലമായി ഷക്കീല,രേഷ്മ,സിന്ധു തുടങ്ങിയ തലൈവിമാര്‍ കാണിക്കുന്നുണ്ട്..

ഇവരും പാര്‍വ്വതി ഓമനക്കുട്ടനും തമ്മില്‍ വ്യത്യാസം എന്ത്?

ഒരാള്‍, കഴുകന്‍ കണ്ണുകളുമായി ഇരിക്കുന്ന എലൈറ്റ് (?)ഗ്രൂപ്പിനുമുന്നില്‍ തുണിയുരുയുന്നു..ലൈവായി..


മറ്റേക്കൂട്ടര്‍ ഇരുട്ടില്‍ കാണാന്‍ പാകത്തില്‍ മാത്രം!


റസൂല്‍ പൂക്കുട്ടിയെക്കാള്‍ ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത് മേല്പറഞ്ഞ നാരിയാണ്…


കേരളമേ ലജ്ജിക്കുക…..!


‘മേനിപ്രദര്‍ശന മത്സര’ത്തില്‍ ബുദ്ധിയൊക്കെ പരീക്ഷിക്കുമത്രെ..

സാമ്പിള്‍ ചോദ്യങ്ങളിതാ-

1.ഇന്ത്യയുടെ തലസ്ഥാനം?

2.കേരളത്തിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ?


ഇങ്ങനെപോകുന്നു….


പെണ്‍മക്കളെ അരമുഴം തുണി ചുറ്റി പൂച്ചനടത്തം പഠിപ്പിക്കാന്‍ വനിതാദിനത്തില്‍ ആ സ്ത്രീരത്നം ആഹ്വാനം ചെയ്തിരിക്കുന്നു…


അമ്മമാര്‍ എന്നേ അതിന് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു…


തുണിയുരിയല്‍ റാണിമാര്‍ നീണാള്‍ വാഴട്ടെ….!!!


വിദൂഷകവചനം- ഇതാണോ ‘ചൗന്ദര്യം’…അതി സുന്ദരിമാരായ ധാരാളം പെണ്‍കൊടിമാര്‍ കേരളത്തിലുണ്ട്…

തുണിയുരുയാന്‍ സമ്മതമല്ലാത്തതുകൊണ്ട് ‘പട്ടം’ലഭിക്കുന്നില്ലന്നേയുള്ളൂ..

Advertisements

7 thoughts on “പാര്‍വ്വതി ഓമനക്കുട്ടന്‍ ക്ഷണിക്കുന്നു-തുണിയഴിച്ച് പ്രസിദ്ധയാകാന്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w