ഇടയലേഖനം അരാഷ്ട്രീയമായിരിക്കണം-മെത്രാന്‍ സമിതി;എതിര്‍പ്പുമായി ‘പവ്വ’ത്തെ രാഷ്ട്രീയക്കാരന്‍!

കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ബിസി.ഐ) ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി..

പ്രധാനപ്പെട്ടത്-ഇടയലേഖനങ്ങള്‍ അരാഷ്ട്രീയമായിരിക്കണം

പലതും സ്വാഗതാര്‍ഗമാണ്.

രാജ്യത്തുണ്ടായ കലാപങ്ങളില്‍-പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ-ശരിയായ നിലപാടെടുത്തത് ഇടതുപക്ഷം മാത്രമാണ്..

എല്ലാതരത്തിലുമുള്ള തീവ്രവാദത്തിന് അവര്‍ എതിരാണ്..

അക്രമത്തിന് ഇരയായവരെ ഒന്നാശ്വസിപ്പിക്കാന്‍ പോലും നമ്മുടെ ‘ദേശീയ'(?)കക്ഷികള്‍ തയ്യാറായില്ല..

ഇടതുപക്ഷം അവരുടെ കടമ നിര്‍വ്വഹിക്കുകയുണ്ടായി..

അതൊക്കെ ഏവര്‍ക്കും അറിവുള്ളതാണ്..

എന്നാല്‍ അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന ഒരു കൂട്ടരുണ്ട് കേരളത്തില്‍-ചില അച്ചന്മാരും കൊച്ചിച്ചന്മാരും.

പവ്വത്തിലാണ് അവരുടെ നേതാവ്.അദ്ദേഹം പണ്ട്  കോണ്‍ഗ്രസ് ആയിരുന്നുവെന്ന് പറയപ്പെടുന്നു!

അദ്ദേഹത്തിന് ചുവപ്പ് കണ്ടാന്‍ അലര്‍ജിയാണ്..(അതെന്തു രോഗമാണ് ,ഡോക്ടര്‍?)

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ‘രാഷ്ട്രീയ ഇടയലേഖനം’ ഇറക്കുന്നത് ഒരു പതിവായിട്ടുണ്ട് കേരളത്തില്‍..(പവ്വത്തില്‍ത്തിരുമേനി അതില്‍ കേമനത്രെ!)

അദ്ദേഹം ആവക ചിലതൊക്കെ തട്ടിക്കൂട്ടി വച്ചിരിക്കുമ്പോഴാണ്-സി.ബി.സി.ഐ യുടെ മാര്‍ഗ്ഗ രേഖ വരുന്നത്.

കൊലച്ചതിയല്ലേ?

അദ്ദേഹം നിരാശനായില്ല..(കളി പവ്വത്തിനോടോ?)

പിറ്റേ ദിവസം പ്രസ്താവന വന്നിരിക്കുന്നു-‘സി.ബി.സി.ഐ യുടെ പ്രസ്താവനയ്ക്ക് ആധികാരികതയില്ല’

സി.ബി.സി.ഐ ഇടതുപക്ഷത്തെ പുകഴ്ത്തിയതും മറ്റും തിരുമേനിയ്ക്ക് രുചിച്ചിട്ടില്ല.എങ്ങനെ രുചിക്കും?ഉമ്മന്‍ ചാണ്ടിക്കും മറ്റും കൊടുത്ത വാക്ക്…..

ഇടയലേഖനങ്ങള്‍ അരാഷ്ട്രീയമായിരിക്കണം എന്നുവന്നാല്‍ …തന്റെ അസ്തിത്വം?


വിദുഷകവചനം – പിതാവേ അടുത്ത ജന്മത്തിലെങ്കിലും പവ്വത്തിലിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കണേ…(അന്തിക്രിസ്തുവിന്റെ കാലത്ത്)

Advertisements

2 thoughts on “ഇടയലേഖനം അരാഷ്ട്രീയമായിരിക്കണം-മെത്രാന്‍ സമിതി;എതിര്‍പ്പുമായി ‘പവ്വ’ത്തെ രാഷ്ട്രീയക്കാരന്‍!

  1. Vidooshaka, Nannayi…

    Red (Chuvappu) kandaal thirumenimaark allergy undaakum. Becasue they are ‘bulls’. Lavanmaar vallatha nandhikettavara keto. Orissa crisis samayath Left parties maathrame athinethire shabdamuyarthiyullooo!

  2. കേരളത്തിലുള്ള 95% ക്രിസ്താനികളും ഇതേ അഭിപ്രായകാര്‍ ആയിരിക്കും, വൈദീകര്‍കു മാത്രം ഇതു മന്സിലവുനില്ലലോ ????????????????????????????????

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w