കൂതറനടിമാരുടെ നഗ്നതാപ്രദര്‍ശനം അഥവാ അവാര്‍ഡ് നിശ.

കേരളത്തിന്റെ പുതിയ ട്രെന്റാണിത്…

ഒരു തട്ടിക്കൂട്ട് ഗ്യാലപ്പ്പോള്‍..ജനകീയ അവാര്‍ഡെന്ന് ഗീര്‍വാണം..(എന്തു ജനകീയത)


കൊറേ പരസ്യം പിടിക്കുക,ഒരു ദിവസം സന്ധ്യയ്ക്ക്, ഭൂലോക നക്ഷത്രങ്ങളുടെ കലാപ്രകടനം എന്നുപറഞ്ഞെഒരുഗ്രന്‍ ഷോ..

തിരുവനന്തപുരത്താണെങ്കില്‍ ആ ‘പരിപാടി ‘ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലായിരിക്കും!


കുറച്ചുകാലം മുന്‍പുവരെ ഒരു വിധം മാന്യമായ രീതിയില്‍ നടത്തിയിരുന്ന ഷോയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്..


മാദക റാണിയെന്നും കോപ്പെന്നും ഒക്കെപ്പറഞ്ഞ് കൊറേ ‘സാധനങ്ങളെ’ കൊണ്ടിറക്കും..ഒരു പത്തുപതിനഞ്ചു തട്ടുപൊളിപ്പന്‍ പാട്ടുകള്‍..അവയ്ക്കൊപ്പം ‘നൃത്തം’ (?)ചെയ്യാനാണ്  അതിനെയൊക്കെ വണ്ടിക്കൂലിയും വള്ളക്കൂലിയും കൊടുത്ത് കൊണ്ടുവരുന്നത്.


സംഘാടകരുടെ പിന്നത്തെ പണി ഈവകകളെ അണിയിച്ചൊരുക്കലാണ്..പുത്തരിക്കണ്ടം മൈതാനത്തിനടുത്തുള്ള ഫുട്പാത്തില്‍ ചെന്ന്  കൊറച്ച് തുണിവാങ്ങും.

അത്  കങ്കുറുമുങ്കറാ കീറിയെടുക്കും..നേരത്തെ എഴുന്നള്ളിച്ചുനിര്‍ത്തിയിരിക്കുന്ന എരുമമോന്തികളുടെ തുണിയൊക്കെ അഴിച്ചുവാങ്ങും..പിന്നീട് ഇവര്‍ വാങ്ങിയ തുണിക്കഷണം ചില പ്രത്യേക സ്ഥാനങ്ങളില്‍ ഒട്ടിച്ചുവയ്ക്കും!


അവറ്റ നേരേ സ്റ്റേജിലേക്ക്..മുഴുത്ത സദാചാരം പറയുന്ന മലയാളിയുടെ കണ്‍മുന്നിലേക്ക്…

ആ ‘ഐറ്റങ്ങള്‍’ കണ്ടാല്‍ മമ്മൂട്ടി പറഞ്ഞപോലെ ‘പെറ്റ തള്ള സഹിക്കൂല’.


കാണികള്‍ വീര്‍പ്പടക്കിയിരുന്നു കാണും..അവിടന്നുംഇവിടന്നും ഒക്കെ വല്ലതും ഇളകിവീഴും എന്ന് പേടിച്ചാണ് ഇരുന്നത് എന്ന് എന്റെ ഒരു സുഹൃത്തു പറയുകയുണ്ടായി..

ചലനങ്ങള്‍ മുഴുവന്‍ ആഭാസകരമായിരിക്കും..സംഭോഗത്തിന്റെ പുനരാവിഷ്കാരം!


മലയാളി കുടുംബസമേതം ചെന്നിരിക്കുകയാണ്…അമ്മയും അച്ചനും മോനുംമോളും ഒരുമിച്ചിരുന്നാണ് ഈ ‘വെടക്കുകളുടെ പിത്തലാട്ടം’ കാണുന്നത്!

അത് പിന്നീട് ചാനലുകള്‍ നമ്മുടെ സ്വീകരണമുറികളിലെത്തിക്കും..!!??


അവതാരകകള്‍ എന്നുപറഞ്ഞും കാണും കൊറേയെണ്ണം..ചലനങ്ങളും മറ്റും ജുഗുപ്സ ജനിപ്പിക്കും..


പബ്ളിക്കായി നഗ്നത പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്..ആ നിയമം ഇവര്‍ക്കും ബാധകമാണ്.

പിന്നെ സിനിമയിലോ എന്നു ചോദിച്ചാല്‍-

അത്തരം സിനിമകള്‍ എല്ലാവരും കാണുന്നില്ല എന്നുള്ളതാണ്..ഷോകളുടെ കാര്യം അങ്ങനെയല്ല..


തലേദിവസം ഷോ കണ്ടുവരുന്ന കുട്ടി പിറ്റേന്ന് , തന്നെ പഠിപ്പിക്കുന്ന ടീച്ചറുടെ ‘അഴകളവ് ‘ ആലോചിച്ച് വിഷണ്ണനാവും..

പ്രത്യേകിച്ച് +2 തലങ്ങളില്‍-


ഇക്കഴിഞ്ഞ സമയത്ത് നടന്ന ഏഷ്യാനെറ്റിന്റെ അവാര്‍ഡ്  നിശ ആഭാസകരമായ ഐറ്റങ്ങള്‍കൊണ്ട്  സമൃദ്ധമായിരുന്നു.!


വരുന്ന ശനിയാഴ്ച വീണ്ടുമൊരു നിശ വരുന്നു…

മാതൃഭൂമി-അമൃത ടിവി യുടെ വക..

അനുഭവിക്കുവിന്‍…….


പിന്‍കുറി-രഞ്ചിനി ഹരിദാസ് ഇപ്പോള്‍ കൊറേ മാറിയിട്ടുണ്ട്..ഇപ്പോള്‍ മാന്യമായി വസ്ത്രം ധരിക്കുന്നു.വായ വലിച്ചുതുറന്ന് വൃത്തികെട്ട തരത്തില്‍ ഗോഷ്ഠികള്‍ കാണിക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്.

അതൊരു ശുഭസൂചനയാണ്..

Advertisements

4 thoughts on “കൂതറനടിമാരുടെ നഗ്നതാപ്രദര്‍ശനം അഥവാ അവാര്‍ഡ് നിശ.

 1. പ്രിയ വിദൂഷകാ……….അങ്ങയ്ക്കു വേണ്ടി അടിയന്‍ ഒരു കാണീക്ക ചിന്തയില്‍ സമര്‍പ്പിച്ചിട്ടുണ്ട് സ്വീകരിച്ചാലും ..

 2. സഹായം സ്വീകരിച്ചിരിക്കുന്നു..
  കൊള്ളാം..
  പക്ഷെ ഒന്നുണ്ട്,
  നാടകക്കാരാ,
  എന്റെ ‘കണ്ണില്‍’ കണ്ണുവയ്ക്കരുത്,
  കണ്ണ് കരിങ്കണ്ണാകും!

 3. ഈ കൂതറ നടിമാരുടെ പ്രദര്‍ശനം കാണാന്‍ പോയി ഇരിക്കുന്ന സാംസ്‌കാരിക നായകന്‍മാരെ പറഞ്ഞാല്‍ മതിയല്ലോ. പിന്നെ ചക്കാത്തിന് ഒരു നയന സുഖം കിട്ടനാണെങ്കില്‍ ഒകേ.

 4. machaa valare sathyam…. stagil ivalumaarude chila kasarthukal kaanumpol vengaramoodan parayunna pole petta thallaa sahikkoola ketto..

  രഞ്ചിനി ഹരിദാസ് ഇപ്പോള്‍ കൊറേ മാറിയിട്ടുണ്ട്..ഇപ്പോള്‍ മാന്യമായി വസ്ത്രം ധരിക്കുന്നു.വായ വലിച്ചുതുറന്ന് വൃത്തികെട്ട തരത്തില്‍ ഗോഷ്ഠികള്‍ കാണിക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്….enthondaavum? enthelum …….a aarkkariyaam…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w