കുറ്റവാളികളെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ കച്ചമുറുക്കി…

അഭയക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ കത്തോലിക്കാ സഭയെ ആശങ്കയിലാക്കിയിരിക്കുകയാണ്..


ഇത്രയുംകാലം സത്യം മൂടി വച്ചതിന് സഭയെ കോടതി  വിമര്‍ശിച്ചിരിക്കുന്നു-സഭ എല്ലാം തുറന്നു പറയാന്‍ തയ്യാറായാല്‍ 16 മിനിറ്റുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്!


പ്രതികളെ രക്ഷിക്കാന്‍ സഭ കോടികളാണ് ഒഴുക്കിയിരിക്കുന്നത്!സാധാരണ സത്യക്രിസ്ത്യാനിയുടെ പണം..


പ്രതികളായി പിടിക്കപ്പെട്ടവരെ രക്ഷിച്ചെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം..

കോട്ടൂരാനും പിതൃക്കയും സ് റ്റെഫിയും ഒക്കെ പച്ചപാവമാണെന്നാണ് പ്രചരണം!

അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയത്രെ!


സഭാംഗമായ അഭയയെ എന്നേ മറന്നിരിക്കുന്നു…


അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന് തീരാ കളങ്കമായിരിക്കുന്നു കോട്ടൂരാനും സ് റ്റെഫിയും!

പകലത്തെ വിദ്യാര്‍ത്ഥിനി രാത്രിയില്‍ അധ്യാപകന്റെ കിടക്ക പങ്കിടുന്നു!!

അത് കണ്ടു എന്നതാണ് അഭയയെ വകവരുത്താന്‍ കാരണം…!


വൈദികന്റെയും കന്യാസ്ത്രീയുടേയും പ്രവര്‍ത്തിയെ സഭ ന്യായീകരിക്കുന്നു!

കഷ്ടം!!!


ഡീക്കന്‍ പതിവുപോലെ മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്..


വിനാശകാലേ വിപരീത ബുദ്ധി-എന്നല്ലാതെ എന്തു പറയാന്‍…

വിദൂഷക വചനം-അച്ചന്മാരെ പിടിച്ച് ലിംഗം മുറിക്കുക,അല്ലെങ്കില്‍ പെണ്ണുകെട്ടാന്‍ അനുവദിക്കുക…കന്യാസ്ത്രീകളെ മനുഷ്യന്റെ മണവാട്ടികളാക്കുക!!!!

Advertisements

6 thoughts on “കുറ്റവാളികളെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ കച്ചമുറുക്കി…

 1. “പ്രതികളെ രക്ഷിക്കാന്‍ സഭ കോടികളാണ് ഒഴുക്കിയിരിക്കുന്നത്!സാധാരണ സത്യക്രിസ്ത്യാനിയുടെ പണം..“
  കേരളീയ ക്രിസ്ത്യാനികളുടെ പണമല്ല… വിദേശിയരുടെ ഡോളേര്‍സും, യൂറോയും ആണവര്‍ ഒഴുക്കുന്നത് 🙂

  ഈ ഡിസമ്പറില്‍ അച്ചന്‍ പട്ടത്തിന് “തയ്യാറെടുക്കുന്ന” റോബിന്‍, അച്ചനായി കഴിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കുവാനേ കഴിയുന്നില്ല. അദ്ദേഹം ബ്ലോഗില്‍ എഴുതുന്ന ഇപ്പോഴത്തെ വിഷ ലിപ്തമായ ആശയങ്ങള്‍ അച്ചന്‍ കുപ്പായമിട്ട് പ്രചരിപ്പിക്കാതിരിക്കുവാന്‍ അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കാം…..

 2. റോബിന്‍ വിവരവും ബോധവുമുള്ള ഒരു സമൂഹത്തിനു അപവാദമാണു. എനിക്ക് തോന്നുന്നത്, അയാള്‍ക്ക് സഭയേ പ്രീതിപ്പെടുത്തി എന്തൊ കാര്യം സാധിക്കാനുണ്ട് എന്നാണു. ഒരുതരം മൂടുതാങ്ങല്‍….

 3. ബിഷപ്പിന് ഭാര്യയും മക്കളും! പനിപിടിച്ച ഒരു അമ്മായി അമ്മയും
  ഞെട്ടിയോ. ഇതൊക്കെ ഒരു പഴയ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഒരു ബിഷപ്പെങ്ങനെ ആയിരിക്കണം എന്ന് ഈ പുസ്തകത്തില്‍ കാണാം. ഇതൊന്നു വായിക്കൂ !
  1. മെത്രാന്‍ (ബിഷപ്പ്) ഏക ഭാര്യയുടെ ഭര്‍ത്താവയിരിക്കണം…..
  2. മെത്രാന്‍ (ബിഷപ്പ്) സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കണം. സ്വന്ത കുടുംബത്തെ ഭരിക്കാന്‍ അറിയാത്തവന്‍ ദൈവ സഭയെ എങ്ങനെ പരിപാലിക്കും?

  ഇതേ പുസ്തകത്തില്‍ വേറൊരു സ്ഥലത്തു ഇങ്ങനെ എഴുതിയിരിക്കുന്നു ..
  ”ബിഷപ്പ് ഏക ഭാര്യ ഉള്ളവനും … വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.”

  അവന്‍ (യേശു) പള്ളിയില്‍ നിന്നും ഇറങ്ങി ശിമോന്‍െറ (പത്രോസ്) വീട്ടില്‍ ചെന്നു. ശിമോന്‍െറ (പത്രോസ്) അമ്മവിഅമ്മ കഠിന ജ്വരം കൊണ്ടു വലഞ്ഞിരിക്കയാല്‍ അവള്‍ക്കുവേണ്ടി അപേക്ഷിച്ചു. “

  എവിടെക്കിട്ടി ഈ പുസ്തകം? ഏതാ ഈ പുസ്തകം?
  ചിലര്‍ ബൈബിള്‍ എന്നുവിളിക്കുന്ന സത്യ വേദപുസ്തകം.

  മേല്‍ പറഞ്ഞ കാര്യങ്ങള്‍ 1. തിമോത്തി 3 ,ലൂക്കൊസ് 4 എന്നീ ഭാഗങ്ങളില്‍ കാണാം.

 4. പ്രതികരണങ്ങള്‍ക്ക് നന്ദി..
  ഐപ്പിന്റെ കുറിപ്പ് സഭ ശ്രദ്ധിച്ചിരുന്നെങ്കില്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w