ഫസലുദ്ദീന്റെ കവിത-‘ജന്മങ്ങള്‍’-ശുഭാപ്തിവിശ്വാസത്തിന്റെ കരുത്തില്‍


കവിത ദുര്‍ഗ്രഹമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു തെളിനീ‍രുറവപോലെ ഫസലുദ്ദീന്റെ കവിത വരുന്നു.

എങ്ങും കൂരിരുട്ടിന്റെ കരിമ്പടമാണ്.അവിടേക്ക് ശുഭാപ്തിവിശ്വാസത്തിന്റെ ഒരു തുള്ളിവെളിച്ചം

കവിതയിലെ വിഷയം പുതുമയുള്ളതല്ല.നമ്മു പ്രമുഖരായ കവിള്‍ കൈകാര്യം ചെയ്തിട്ടുള്ള വിഷയമാണ്.

എന്നാലും ഇമേജുകള്‍ ചിലത് പുതുമയുള്ളതായി തോന്നി.

അന്നുമെന്‍ കിരണങ്ങളാല്‍
ശിഖിരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്‘-
ശയിക്കുമത്രെ!

ഇത്തിള്‍ക്കണ്ണിയിടെ വേരോട്ടത്തെക്കുറിച്ചും ചിതലിന്റെ പടവാളിനെക്കുറിച്ചുംകിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ചും ഉള്ള കഥകള്‍ കേട്ടു് ഉറങ്ങു.

‘വാടിത്തളര്‍ന്നൊരു കരിയിലയായ’ ഞാന്‍ വീണ്ടും വരും.ചന്ദ്രക്കലയുടെ ആ പ്രസ്ഥാവന ആലോചനാമൃതമാണ്.

പൂര്‍ണ്ണ ചന്ദ്രനായിയുള്ള വരവ് പ്രകൃതി സത്യമാണ്‍ല്ലോ.

ആര്‍ഷ ഭാരതത്തിന്റെ പുനര്‍ജന്മത്തിലധിഷ്തിതമായ വിശ്വാസത്തിന് ഈ കവിത ചാരുത പകരുന്നു.

നല്‍കിയിരിക്കുന്ന ചിത്രം വളരെ അനുയോജ്യമായിട്ടുണ്ട്.
(വിദൂഷകന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)

Advertisements

3 thoughts on “ഫസലുദ്ദീന്റെ കവിത-‘ജന്മങ്ങള്‍’-ശുഭാപ്തിവിശ്വാസത്തിന്റെ കരുത്തില്‍

 1. വാടിത്തളര്‍ന്നൊരു കരിയില“…!!!

  “Of those who love, do not ask
  what life is theirs,
  what longing, what yearning;
  For they are leaves dead and dry
  consumed by a fire
  that is their own..” !!

  – Mirza Ghalib

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w