രണ്‍ജിത്തിന്റേയും കൂട്ടരുടേയും പരിശ്രമം വൃഥാവിലായില്ല…
പത്തു സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ..
മലയാളത്തില്‍ ഒരു പുതുമ തന്നെയാണ്…
ഭൂരിഭാഗം ചിത്രങ്ങളും ബോറടിപ്പിക്കുന്നവയാണ്..
ചിലതൊക്കെ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ് വിളമ്പിയത്..
ദി ബ്രിഡ്ജ്
ആ ചിത്രക്കൂട്ടത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണെന്ന് എനിക്ക് തോന്നുന്നു..
അവയിലൊന്നാണ് ദി ബ്രിഡ്ജ്..
വാര്‍ദ്ധക്യത്തിന്റെ പ്രശ്നങ്ങള്‍ നമ്മെ അലോരസപ്പെടുത്തി നിലകൊള്ളുന്നു..
യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതാണ് ആ സിനിമ..
തെരുവില്‍ നിന്ന് കിട്ടിയ പൂച്ച [...]
‘cinema’ വിഭാഗത്തിന്റെ ശേഖരം
ദി ബ്രിഡ്ജ് ,മകള്‍ ,പുറംകാഴ്ചകള്‍ – കേരള കഫേയിലെ മികച്ച വിഭവങ്ങള്‍ …..
Posted in cinema, tagged സിനിമ on നവംബര്‍ 4, 2009 | 4 അഭിപ്രായങ്ങള്‍ »
അയ്യോ.. കാവ്യ പോയല്ലോ…നവ്യേ,മീരേ..പോവല്ലേ…
Posted in cinema, tagged സിനിമ on ഒക്ടോബര്‍ 9, 2009 | 3 അഭിപ്രായങ്ങള്‍ »
മലയള സിനിമാ ലോകത്തിന്റെ ഒരു പ്രാര്‍ത്ഥനയാണിത്…
മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍ ..സംശയമില്ല…
ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിച്ചു…
വിവാഹത്തൊടെ രംഗം വിട്ടതുപോലെയാണ്…
ആ ദാമ്പത്യത്തിലെ താളപ്പിഴകളാണ് കാരണമെന്ന് തോന്നുന്നു…
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു….?
വിവാഹ മോചനം സിനിമാലോകത്തില്‍ കൂടുതലാണ്…
മലയാളത്തിലും ആ പ്രവണത കൂടി വരുന്നെന്നു തോന്നുന്നു…
ഈഗോയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രധാനമായി പറഞ്ഞുകേള്‍ക്കുന്നത്…
പണവും പ്രശസ്തിയും മോഹിച്ച് നടികളെ കല്യാണം കഴിക്കാനെത്തുന്നവരുമുണ്ടത്രെ…
അവര്‍ക്ക് ഭാര്യയെയല്ല വേണ്ടത്….
മഞ്ജുവാര്യരുടെ മടക്കം സിനിമാപ്രേമികള്‍ക്ക് ഒരു വലിയ നഷ്ടമായിരുന്നു..ആ ദാമ്പത്യത്തിന്റെ കെട്ടുറപ്പ് സന്തോഷത്തിന് വക നല്‍കുകയും ചെയ്യുന്നു…
അതിനുശേഷം മലയാളികളുടെ മനസ്സില്‍ ചേക്കേറിയ [...]
ഇന്‍ഡ്യന്‍ സിനിമയെ പിന്നോട്ടടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി..
Posted in cinema on ഫെബ്രുവരി 25, 2009 | 1 അഭിപ്രായം »
വീണ്ടും നമുക്ക് ഓസ്ക്കാര്‍…
സത്യജിത്റായിയ്ക്ക് ലഭിച്ച അതുല്യ പുരസ്കാരം ..
പക്ഷെ ആ പുരസ്കാരത്തിന് ഇപ്പോള്‍ പഴയ മാറ്റുണ്ടോ?
അവാര്‍ഡുകള്‍ എന്നും വിവാദങ്ങള്‍ കൊണ്ടുവരുന്നു..ഒരവാര്‍ഡും അതില്‍ നിന്ന് മുക്തമല്ല.
നമ്മുടെ ദാരിദ്ര്യവും ഇരുണ്ടവശങ്ങളും മാത്രം എന്തുകൊണ്ട് അവാര്‍ഡ് നേടുന്നു?
‘അപുത്രയ’ത്തെ നമുക്ക് മാറ്റി നിര്‍ത്താം.
-സ്ല്ം ഡോഗ് മില്യണയര്‍ തന്നെ നോക്കുക..
അത് അത്ര മികച്ച സിനിമയാണോ?
ഒരു ശരാശരി ചിത്രത്തിനപ്പുറം പോകാന്‍ അതിന് കഴിഞ്ഞിട്ടുണ്ടോ?
ഇല്ലെന്നാണ് തോന്നുന്നത്.
ഇന്ത്യയില്‍ നല്ല സിനിമകള്‍ ധാരാളമായി വരുന്നത് ബംഗാള്‍,മലയാളം ,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു.
തമിഴില്‍ ചില നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നതും [...]
“ഒരേ കടല്‍“-പ്രണയ സംഘര്‍ഷങ്ങളുടെ ഉള്‍ക്കടല്‍…
Posted in cinema on ജൂണ്‍ 23, 2008 | 2 അഭിപ്രായങ്ങള്‍ »
(എന്റെ സുഹൃത്തായ ശ്രീ.ഡി.യേശുദാസാണ് ഈ സിനിമാനിരൂപണം തയ്യാറാക്കിയത്.തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനാണദ്ദേഹം.അറിയപ്പെടുന്നൊരു കവികൂടിയാണ്.)
ശില്‍പഭദ്രമായൊരു ചലച്ചിത്രകാവ്യമാണ് ‘ഒരേ കടല്‍’.സുഘടിതത്വവും ഏകാഗ്രതയും ഈ സിനിമയുടെ ആവര്‍ത്തിച്ചുള്ള കാഴ്ച്യയ്ക്ക് മിഴിവേകുന്നു.സിനിമ സംവിധായകന്റെ കലയാണെന്ന ധാരണയ്ക് ഒരു തെളിവുകൂടി എന്നുപറയാം.
സ്ഥലകാലങ്ങളും ഭാവഹാവാദികളും ചലനങ്ങളും അര്‍ത്ഥപൂര്‍ണ്ണമായി നിര്‍ണ്ണയിക്കപ്പെടുകയും വേണ്ട രീതിയില്‍ ആവിഷ്കൃതമാകുകയും ചെയ്തിരിക്കുന്നു.അനാവശ്യമെന്നുപറയാവുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഈ സിനിമയില്‍ കാണാനാവില്ല. ഈ ചലച്ചിത്രത്തിന്റെ സമഗ്രഘടനയ്ക്ക് ചാരുതയേകുന്ന ഘടകമായാണ് ഓരോ അംശവും പ്രവര്‍ത്തിക്കുന്നത്.തിരക്കഥാ രചന മുതല്‍ ചലച്ചിത്രത്തിന്റെ എല്ലാ [...]
