കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ചാകരക്കാലമാണ്-ദീപാവലി.
ലക്ഷക്കണക്കിന് രൂപയാണ് ഈ കാലയളവില്‍ കൈക്കൂലിയായി ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിച്ചേരുന്നത്..
പോലീസ്-ഫയര്‍ഫോഴ്സ്-കോര്‍പ്പറേഷന്‍-കളക്ടറേററ് എന്നീ സ്ഥാപനങ്ങളുടെ ഇടനാഴികളിലാണ് ഈ തുകകള്‍ പങ്കുവയ്ക്കപ്പെടുന്നത്…
തൊണ്ണൂററി ഒന്‍പതു ശതമാനം പേരും (ഇതുമായി ബന്ധപ്പെടുന്ന)തുക പറഞ്ഞാണ് വാങ്ങുന്നത്…
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണശാലകള്‍ പലതും വേണ്ടത്ര സുരക്ഷിതമല്ല…
പണം വാങ്ങി ഉദ്യോഗസ്ഥര്‍ കാര്യം നടത്തിക്കൊടുക്കുന്നു..
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്..അവരേയും ദീപാവലി കാലയളവില്‍ പലതും പറഞ്ഞ് പേടിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നു…
ഈ [...]
‘സെര്‍ച്ച്ഡെസ്ക്’ വിഭാഗത്തിന്റെ ശേഖരം
ഈ കൈക്കൂലി പാപികളുടെ കൈ വെട്ടാന്‍ ആരുണ്ടിവിടെ?
Posted in സെര്‍ച്ച്ഡെസ്ക്, tagged സെര്‍ച്ച് ഡെസ്ക് on സെപ്റ്റംബര്‍ 24, 2009 | Leave a Comment »
പോലീസ് സേനയ്ക്ക് അപമാനമായി ഒരു പോലീസ് സ് റേറഷന്‍ -അതാണ് നേമം…(ആഭ്യന്തരമന്ത്രി അറിയാന്‍..)
Posted in സെര്‍ച്ച്ഡെസ്ക്, tagged സെര്‍ച്ച് ഡെസ്ക് on ജൂണ്‍ 17, 2009 | Leave a Comment »
നേമം പോലീസിന്റെ നടപടിയില്‍ മനംനൊന്ത് ഒരു കുടുംബം ആത്മഹത്യ ചെയ്തിരിക്കുന്നു….!
കേരളം കാടത്തത്തിലേക്ക് നീങ്ങുകയാണോ?
വെള്ളായണി ഊക്കോട് ,പുതുവല്‍ റോഡ് ശിവലക്ഷ്മി ഭവനില്‍ ശിവന്‍കുട്ടി നായര്‍(54),ഭാര്യ സരോജം(45) എന്നിവരാണ് നേമം പോലീസിന്റെ ക്രൂരതയ്ക്ക് ബലിയാടായിരിക്കുന്നത്..!!
ഒരു ചെറിയ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് ശിവന്‍കുട്ടിനായരെ, കൊടും ഭീകരനെ പിടിക്കുന്ന രീതിയില്‍ പാതിരാത്രിയില്‍ അറസ് ററു ചെയ്തത്..!!
കോടതി നല്‍കിയ സമന്‍സുകള്‍ കൈപ്പററാതിരുന്നതിനാണത്രെ വീട് വളഞ്ഞുപിടിച്ചത്!
ഒരു പോലീസുകാരനെവിട്ടു വിളിപ്പിച്ചാല്‍ എത്തുന്ന ആളാണ് ശിവന്‍കുട്ടിനായര്‍ എന്നാണറിയുന്നത്…
പിന്നെന്തിനായിരുന്നു ഈ നാടകം?
കോടതിയില്‍ നിന്നുള്ള സമന്‍സ് പോലീസ് ശിവന്‍കുട്ടി നായര്‍ക്ക് [...]
ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….
Posted in സെര്‍ച്ച്ഡെസ്ക്, tagged പ്രതികരണം on ജൂണ്‍ 16, 2009 | 6 അഭിപ്രായങ്ങള്‍ »
വീണ്ടും ഒരു സന്തോഷവാര്‍ത്ത….
നിയയമത്തെ വെല്ലുവിളിച്ചുകൊണ്ട് പാറശ്ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനെതിരെ അധികൃതര്‍ നടപടി തുടങ്ങിക്കഴിഞ്ഞു…!
ആ സ്കൂളിനെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാനൊരു പോസ് ററ് പ്രസിദ്ധീകരിച്ചിരുന്നു….
ഏതാനും ബാച്ച് കോഴ്സ് മാത്രം നടത്താന്‍ അനുമതി ഉണ്ടായിരുന്ന അവര്‍ (ഹയര്‍ സെക്കന്ററി) ഒട്ടനവധി ബാച്ചുകള്‍ അനധികൃതമായി നടത്തിയിരുന്നു!
ഇപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കിയിരികയാണ്..ഇത് എന്റെ ബ്ലോഗിന്റെ ശക്തികൊണ്ട്കൂടിയാണെന്ന് കരുതുന്നതില്‍ എന്താണ് തെററ്?
അങ്ങനെ കരുതാനാണ്‍` എനിക്കിഷ്ടം…
അമ്പട ഞാനേ………….!!!
പഴയപോസ് ററ് പു:നപ്രസിദ്ധികരിക്കുന്നു…
നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)
[...]
ബ്ലോഗ് ഇംപാക്ട് – നേമം സോണല്‍ ആഫീസ് (തിരു.കോര്‍പ്പറേഷന്‍) ശുദ്ധീകരിക്കുന്നു..
Posted in സെര്‍ച്ച്ഡെസ്ക് on ഏപ്രില്‍ 27, 2009 | Leave a Comment »
മലയാളം ബ്ലോഗേഴ്സിനെ സംബന്ധിച്ച് ആശാവഹമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ദേശാഭിമാനിയില്‍ കാണാന്‍ കഴിഞ്ഞത്.
അഞ്ചാം പേജില്‍(27/04/2009) ‘കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി‘-എന്നൊരു വാര്‍ത്ത കാണാം..
ഇന്നേക്ക് കൃത്യം ഒരു മാസം മുന്‍പ്- 27-03-2009 ന് – ഞാന്‍ നേമം സോണല്‍ ആഫീസിലെ അഴിമതിയെപ്പററി ഒരു പോസ് ററ് ഇട്ടിരുന്നു..(അത് ചുവടെ കൊടുക്കുന്നുണ്ട്)
നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്..
അത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമോ?
ഉണ്ട് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം…
കാരണം അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളത്തില്‍ നേമം ആഫീസില്‍ നിന്ന് ആരംഭിക്കാന്‍ എന്താണ് കാരണം?
ബ്ലോഗേഴ്സിനെ [...]
നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)
Posted in സെര്‍ച്ച്ഡെസ്ക് on മാര്‍ച്ച് 27, 2009 | 2 അഭിപ്രായങ്ങള്‍ »
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.
ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.
വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!
അത് നല്ലൊരു ആശയമാണ്.
പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…
‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.
ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് [...]
