Feeds:
Posts
അഭിപ്രായങ്ങള്‍

‘പലവക’ വിഭാഗത്തിന്റെ ശേഖരം

God’s magic

wonder world…
From trivandrum city

മുഴുവന്‍ പോസ്റ്റ് വായിക്കുക »

തിരു.കോര്‍പ്പറേഷന്‍ ആഫീസിലെ ബില്‍ഡിംഗ് വിഭാഗത്തില്‍ ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടക്കുകയാണ്…
അകാരണമായി അപേക്ഷകള്‍ വച്ചു താമസിപ്പിക്കുക…
ക്രമക്കേടുകള്‍ കാട്ടുക
കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതികള്‍…
ചുരുക്കിപ്പറഞ്ഞാല്‍ ആകെ നാറിയ അവസ്ഥ….
ടൌണ്‍ പ്ലാനിംഗ് ആഫീസര്‍ ശ്രീ.ആനന്ദരാജുവിന്റെ ആഫീസിലാണ് അന്വേഷണം നടക്കുന്നത്…

കോര്‍പ്പറേഷന്‍ ആഫീസിനു കീഴില്‍ ഏതാനും സോണല്‍ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്..
അതിലൊന്നാണ് നേമം സോണല്‍ ആഫീസ്…
നാഥനില്ലാക്കളരിയാണവിടം…
അഴിമതി കൊടികുത്തിവാഴുന്നു…
ഈ ഓഫീസിനെക്കുറിച്ച് മുന്‍പ് ഒരു പോസ്റ്റിട്ടിരുന്നു…

ഇവിടത്തെ ഉദ്യോഗസ്ഥന്മാര്‍ അപൂരവ്വ ജീവികളാണ്..
അവര്‍ക്ക് ഒരു നിയമവും ബാധകമല്ല…

അവിടേക്ക് ഒരു ഫയല്‍ കൊടുക്കുന്നതു മുതല്‍ നിങ്ങളുടെ കഷ്ടകാലവും ആരംഭിക്കുന്നു…
ഒരു മാസത്തിനകം പെര്‍മിറ്റ് മുതലായവ നല്‍കണമെന്നാണ് ചട്ടം..
അതൊക്കെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

2008 മേയ് ഒന്നാം തീയതിയാണ്  ഞാന്‍ ബ്ലോഗ് ആരംഭിച്ചത്…
16 മാസവും 9 ദിവസവും തികയുമ്പോള്‍ ഹിറ്റുകള്‍ 20000 കഴിഞ്ഞു.
ഏറെ സന്തോഷമുണ്ട്…
ഇതുവഴിവന്ന എല്ലാപേര്‍ക്കും നന്ദി പറയുന്നു…
തുടര്‍ന്നും സന്ദര്‍ശനങ്ങളും പ്രതികരണങ്ങും ഉണ്ടാകണമെന്ന അഭ്യര്‍ത്ഥനയോടെ,
വിദൂഷകന്‍

മുഴുവന്‍ പോസ്റ്റ് വായിക്കുക »