Posted in നാടകം on ജനുവരി 29, 2009 | Leave a Comment »
റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഒരു നാടകം പ്രസിദ്ധീകരിക്കുകയാണ്.
16 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയതാണ്.ഇത് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ vidushakan1@gmail.com എന്ന ഈമെയിലില്‍ അറിയിക്കാന്‍ അപേക്ഷ.
—————————————————————————–
കഥാപാത്രങ്ങള്‍
മുത്തച്ഛന്‍
ബ്രഹ്മദത്തന്‍
ദേവദത്തന്‍
കാവിവേഷധാരി
പച്ചവേഷധരി
വെള്ളവേഷധാരി
പഥികന്‍
—————————————————————————————-
രംഗം-1
(ഒരു പഴയ ബംഗ്ലാവിന്റെ പൂമുഖമാണ് രംഗം.രംഗത്ത് ഇടതുവശത്തയി ഒരു ചാരുകസേര കാണാം.കസേരയില്‍ വയസ്സനായ ശില്പി(മുത്തച്ചന്‍)ചാഞ്ഞുകിടക്കുന്നു.എന്തോ ആലോചനയിലാണ്.നിമിഷം.ബ്രഹ്മദത്തന്‍ അകത്തുനിന്നും വരുന്നു.)
ബ്രഹ്മ:-മുത്തച്ഛാ.. മുത്തച്ഛാ…
ശില്പി:-എന്താ കുഞ്ഞേ..
ബ്രഹ്മ:-മുത്തച്ഛന്‍ എന്തോ വല്യ ആലോചനയിലാണെന്ന് തോന്നുന്നു?
ശില്പി:-ങ്ങ്ഹാ..ഇനി ചിലപ്പോ ആലോചനകള്‍ക്കൊന്നും സമയം കിട്ടിയില്ലെങ്കിലോ..ജീവിതമല്ലേ,അതിനൊരു പളുങ്കുപാത്രത്തിന്റെ വിലയേയുള്ളൂ.എപ്പോള്‍ വേണമെങ്കിലും നിലത്തുവീണ് പൊട്ടിത്തകരാവുന്നതാണ്.
ബ്രഹ്മ:-ഓ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in നാടകം on ജനുവരി 26, 2009 | 3 അഭിപ്രായങ്ങള്‍ »