Feeds:
Posts
അഭിപ്രായങ്ങള്‍

‘ഏലാ വാര്‍ത്തകള്‍-2(ഇലക്ഷന്‍ സ്പെഷ്യല്‍)’ വിഭാഗത്തിന്റെ ശേഖരം

അപ്പന്‍ ആനപ്പുറത്ത് കയറിയാല്‍ തഴമ്പ് മക്കള്‍ക്കുണ്ടാകുമോ?-എന്നത് എന്നും പ്രസക്തമായ ഒരു ചോദ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
ധാരാളം പ്രഗത്ഭമതികളായ രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പുരാവസ്തുവായ ഒരു സംഘടന.
ഒരു കാലത്ത് സമുന്നതരായ ഒട്ടേറെ നേതാക്കള്‍ അതിലുണ്ടായിരുന്നു..
ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.
ഇന്നും അതില്‍ ‘പ്രഗത്ഭന്മാരുണ്ട്’.
മന്മോഹന്‍ സിംഗ്,ചിദംബരം തുടങ്ങിയവരൊക്കെ പ്രഗത്ഭര്‍ തന്നെ.
പക്ഷെ,പൊതുജന ശത്രുക്കളുമാണ്!
സാമ്രാജ്യ വിധേയത്വവും പുത്തന്‍ സാമ്പത്തിക നയങ്ങളും സാധരണക്കാര്‍ക്ക് എതിരാണ് .
ഇവര്‍ അവയുടെ കുഴലൂത്തുകാരാണ്.

അതെ,
കോണ്‍ഗ്രസ് ചരമമടയുകയാണ്.
അതിനെ രക്ഷിക്കാന്‍ ഒരു പയ്യന്‍ അവതരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.
-പേര്-   രാഹുല്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »