Feeds:
Posts
അഭിപ്രായങ്ങള്‍

‘ആസ്വാദനം’ വിഭാഗത്തിന്റെ ശേഖരം

അടയാളങ്ങള്‍-സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തുകയാണ്.
അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.1.മികച്ച ചിത്രം.2.മികച്ച സംവിധായകന്‍.മുതലായ അവാര്‍ഡുകള്‍ ഈ ചിത്രത്തിനായിരുന്നു.
അടയാളങ്ങളെക്കുറിച്ച് ഞാന്‍ മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.
ഒരു ശരാശരി പ്രേക്ഷകന്റെ ആസ്വാദനക്കുറിപ്പാണിത്.
പ്രശസ്ത മലയാള സാഹിത്യകാരനായ ശ്രീ.നന്ദനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌.

ഒരു കൊള്ളിമീന്‍ പോലെ മിന്നിയൊടുങ്ങിയ പ്രതിഭയായിരിന്നു നന്ദനാര്‍.

വിശപ്പ്‌,കാമം,യുദ്ധം എന്നിവയാണ്‌ ഈ ചിത്രം ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്നങ്ങള്‍.ഗോപിയെന്ന നായക കഥാപാത്രം നന്ദനാരുടെ പ്രതിരൂപമാണ്‌.

വിശപ്പ്‌ കാല്‌പനികമായി….

ദാരിദ്ര്യത്തെ കാല്‌പനികമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ നാം [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »