Posted in അഭ്യര്‍ത്ഥന, tagged അഭ്യര്‍ത്ഥന on സെപ്റ്റംബര്‍ 21, 2009 | 1 അഭിപ്രായം »
മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുമോ?
ഈ -മെയില്‍ അയയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്…
എനിക്കു വരുന്ന മെയിലുകള്‍ അപ്പപ്പോള്‍ ചെക്കു ചെയ്യാനും കഴിയുന്നുണ്ട്..
മലയാളം അക്ഷരങ്ങള്‍ ചെറിയ കട്ടകളായിട്ടാണ് കാണുന്നത്…
ഇതിന് പരിഹാരമുണ്ടോ?
ബൂലോകത്തെ എക്സ്പര്‍ട്ടുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..
ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍- SonyEricsson-C510
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in അഭ്യര്‍ത്ഥന, tagged അഭ്യര്‍ത്ഥന on ജൂണ്‍ 19, 2009 | 3 അഭിപ്രായങ്ങള്‍ »
എന്റെ ചില പോസ് ററുകള്‍ മറയ്ക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല…
കഴിഞ്ഞ പോസ് ററ് വായിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇങ്ങനെയൊരു ജാലകമാണ് കാണാന്‍ കഴിഞ്ഞത്-
400 Bad Request
nginx
ഇതിന്റെ അര്‍ത്ഥമെന്താണ്?
ആരെങ്കിലും മന:പൂര്‍വ്വം മറയ്ക്കുന്നതാണോ?
എങ്കില്‍ അതാര്?
എന്തിനുവേണ്ടി?
ഒന്നും മനസ്സിലാകുന്നില്ല..
ചാരന്മാര്‍ ഇറങ്ങിയതാണോ?
വേഡ് പ്രസ്സിലെ ബ്ലോഗ് മറയ്ക്കപ്പെടുന്നതിനാല്‍ ഇപ്പോള്‍ ബ്ലോഗറില്‍ ഈ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..
രണ്ടിലും ഒരേ പോസ് ററിടുന്നു…
ഇതൊരു പരിഹാരമല്ലല്ലോ…
സാങ്കേതിക പരിചയമുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു…
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in അഭ്യര്‍ത്ഥന on മേയ് 29, 2009 | 7 അഭിപ്രായങ്ങള്‍ »
പത്രങ്ങള്‍ ഓണ്‍ ലൈനില്‍ സൌജന്യമാണ്..
അവരുടെ മററ് പ്രസിദ്ധീകരണങ്ങളും സൌജന്യമാക്കേണ്ടതല്ലേ?
ഓണ്‍ ലൈലില്‍ വായിക്കുന്നതിനും പണം ആവശ്യപ്പെടുന്നത് നെറികേടല്ലേ…
നെററ് ഉപയോഗിക്കുന്നതിനു തന്നെ സാമാന്യം മോശമല്ലാത്ത കാശ് ചിലവഴിക്കണം..അതൊടൊപ്പം ഓരോ പ്രസിദ്ധീകരണത്തിനും പണം മുടക്കേണ്ടിവരുന്നത് ക്രൂരതയല്ലേ…
മാധ്യമം- ഇതിനൊരപവാദമാണ്..
അവര്‍ അവരുടെ ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ സൌജന്യമാകിയിരിക്കുന്നു…
മററ് പ്രസിദ്ധീകരണങ്ങളും ആ മാതൃക പിന്തുടരേണ്ടതല്ലേ ; പ്രത്യേകിച്ച് ഐ.ററി യുടെതായ ഈ കാലഘട്ടത്തില്‍.
മലയാള പ്രസിദ്ധീകരണങ്ങള്‍ ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക് തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in അഭ്യര്‍ത്ഥന on ഫെബ്രുവരി 23, 2009 | 9 അഭിപ്രായങ്ങള്‍ »
പ്രിയപ്പെട്ട ബൂലോകനിവാസികളെ,
കഴിഞ്ഞ എന്റെ പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു..
പോസ്റ്റ്-നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് -(മുഖ്യമന്ത്രി അറിയാന്‍)
(ആ പോസ്റ്റ് വായിച്ചതിനുശേഷം ഇത് വായിക്കാനപേക്ഷ)
ആ പോസ്റ്റിന്‍ കിട്ടിയ ഒരു പ്രതികരണം ഇങ്ങനെയാണ്‍..
ഇത് തിരുത്തൂ on ഫെബ്രുവരി 23, 2009 at 4:03 pm www.clipped.in – Indian blog roll
ingane ulla karyangal publish cheyyaan oru website venam.. Something like wikileaks.
ഇത് ഒരു നല്ല ആശയമായി എനിക്കും തോന്നുന്നു..
നാടുനന്നാവാന്‍ ഒരു [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in അഭ്യര്‍ത്ഥന on ഫെബ്രുവരി 22, 2009 | 12 അഭിപ്രായങ്ങള്‍ »
ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..
അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..
വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..
അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.
ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.
ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..
പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?
നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »