മാധവിക്കുട്ടി ഓര്‍മ്മയായി…
മലയാളത്തിന്റെ പുണ്യം…
ആ ഔന്നത്യം മററാര്‍ക്കും അവകാശപ്പെടാനാവില്ല…
അവരെ കണ്ടില്ലെന്ന് നടിക്കാന്‍ ആദ്യം നാം ശ്രമിച്ചു…
തമസ്കരിക്കാനും ശ്രമം നടന്നു…
എന്നിട്ടും,
ആ പ്രതിഭ അവയെയൊക്കെ അതിജീവിച്ചുകൊണ്ട് നിലകൊണ്ടു…
മലയാള ഭാഷയുടെ വഴക്കങ്ങള്‍ ശക്തിയോടെ അനുഭവിപ്പിച്ചു..
ആ എഴുത്തില്‍ മലയാളിത്തം തുടിച്ചുനിന്നു…
സ്ത്രീയുടെ ലോകം മറയില്ലതെ കാണിച്ചു..
അതുവരെ കടുംവര്‍ണ്ണങ്ങളിലെ സ്ത്രീരൂപങ്ങളായിരുന്നു നമുക്ക് പരിചയം..
മജ്ജയും മാംസവുമുള്ള സ്ത്രീയെ നാം അവിടെ കണ്ടു…
തന്റേടിയെന്നും ഭ്രാന്തിയെന്നും അവര്‍ അധിക്ഷേപിക്കപ്പെട്ടു..
ചെറിയ ആകാശങ്ങള്‍ മാത്രം പരിചയിച്ച സാഹിത്യ പുംഗവന്മാരായിരുന്നു അതിന് പിന്നില്‍-
അവര്‍ തളര്‍ന്നില്ല…
മഹത്തായ പ്രതിഭകള്‍ അങ്ങനെയാണ് ..
നാം ഇപ്പോള്‍ തിരിച്ചറിയുന്നു…
മലയാളത്തില്‍ മാധവിക്കുട്ടിയോടെപ്പം നിര്‍ത്താന്‍ [...]
Archive for മേയ്, 2009
മലയാളത്തിന്റെ സൂര്യതേജസ്സിന് പ്രണാമം..
Posted in ഓര്‍മ്മ, tagged ഓര്‍മ്മ on മേയ് 31, 2009 | 3 അഭിപ്രായങ്ങള്‍ »
മുസ്ലിംങ്ങളുടെ പേരുപറഞ്ഞ് ചില ‘ഷൈലോക്കു’മാര്‍ സര്‍ക്കാരിനെതിരെ- ഈ കച്ചവടക്കാരെ കൈകാര്യം ചെയ്യാന്‍ നാം തയ്യാറാവണം…
Posted in വിദ്യാഭ്യാസം, tagged Add new tag, വിദ്യാഭ്യാസം on മേയ് 31, 2009 | 4 അഭിപ്രായങ്ങള്‍ »
നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…
ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…
അംഗീകാരമിലാത്തവയാണ്…
ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..
ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’
ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…
ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?
-വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച് പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു
- അച്ചടക്കം എന്നു പറഞ്ഞ് വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…
-രക്ഷകര്‍ത്താക്കളെ ഇടയ്ക്കിടെ വിളിച്ച് കുട്ടികളെക്കുറിച്ചുള്ള [...]
തലതിരിഞ്ഞ മന്ത്രിപുത്രരെ കടലിലെറിയണം….!
Posted in രാഷ്ട്രീയം on മേയ് 30, 2009 | 6 അഭിപ്രായങ്ങള്‍ »
കേരളത്തില്‍ ഉയര്‍ന്നുവരുന്ന പല പ്രമാദമായ കേസുകളിലും മന്ത്രിപുത്രരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്ത്?
പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കുന്ന ഉപായമാണോ അത്?
അതോ സത്യമായിട്ടും……
മുള്ളുനിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് മന്ത്രിപദത്തിലെത്തിയവരുടെ പട്ടിക അവസാനിച്ചിട്ടില്ല..
ഓരോ രാഷ്ട്രീയ കക്ഷിയും അങ്ങനെയുള്ളവരെ ഉയര്‍ത്തികാണിച്ചാണ് അണികളെ തേടുന്നത്…
പക്ഷെ അവര്‍ക്ക് വഴിപിഴച്ചാല്‍…..
മക്കള്‍ അധികാരം കയ്യാളുന്ന അവസ്ഥ ആര്‍ക്കും ഭൂഷണമല്ല…
അച്ചന്‍മന്ത്രിയെ മൂലയ്ക്കിരുത്തി ദുര്‍ഭരണം നടത്തുന്ന ‘പിഴച്ച സന്തതികളെ’ സിനിമകളില്‍ ധാരാളമായി നാം കണ്ടിട്ടുണ്ടല്ലോ..
ആ സീന്‍ കേരളത്തിലും അരങ്ങറുകയാണോ?
ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം ‘റ്റോട്ടല്‍ ഫോര്‍ കേസാ’ണ്..
രമണി കോടതിയില്‍ പറഞ്ഞത് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്..(വാസ്തവമാണോ?)
കേസില്‍ [...]
ആഴ്ചപ്പതിപ്പുകളും മാസികകളും ഓണ്‍ലൈനില്‍ സൌജന്യമായി നല്‍കണം…
Posted in അഭ്യര്‍ത്ഥന on മേയ് 29, 2009 | 7 അഭിപ്രായങ്ങള്‍ »
പത്രങ്ങള്‍ ഓണ്‍ ലൈനില്‍ സൌജന്യമാണ്..
അവരുടെ മററ് പ്രസിദ്ധീകരണങ്ങളും സൌജന്യമാക്കേണ്ടതല്ലേ?
ഓണ്‍ ലൈലില്‍ വായിക്കുന്നതിനും പണം ആവശ്യപ്പെടുന്നത് നെറികേടല്ലേ…
നെററ് ഉപയോഗിക്കുന്നതിനു തന്നെ സാമാന്യം മോശമല്ലാത്ത കാശ് ചിലവഴിക്കണം..അതൊടൊപ്പം ഓരോ പ്രസിദ്ധീകരണത്തിനും പണം മുടക്കേണ്ടിവരുന്നത് ക്രൂരതയല്ലേ…
മാധ്യമം- ഇതിനൊരപവാദമാണ്..
അവര്‍ അവരുടെ ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ സൌജന്യമാകിയിരിക്കുന്നു…
മററ് പ്രസിദ്ധീകരണങ്ങളും ആ മാതൃക പിന്തുടരേണ്ടതല്ലേ ; പ്രത്യേകിച്ച് ഐ.ററി യുടെതായ ഈ കാലഘട്ടത്തില്‍.
മലയാള പ്രസിദ്ധീകരണങ്ങള്‍ ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക് തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…
മൂപ്പിളമത്തര്‍ക്കം അഥവാ Principal- HM പോര് സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നു…(വിദ്യാഭ്യാസ മന്ത്രി അറിയാന്‍…)
Posted in വിദ്യാഭ്യാസം on മേയ് 26, 2009 | 1 അഭിപ്രായം »
+2 വന്നപ്പോള്‍ ആഹ്ലാദിച്ചിരുന്നവര്‍ ഇപ്പോള്‍ നിരാശയിലാണ്…
ആര്‍ക്കാണ് നിരാശ?
പൊതു സമൂഹത്തുന്!
അതെങ്ങനെ?
അതിനു വിശദീകരണമാണ് ഈ കുറിപ്പ്.
പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പഠിക്കാനുള്ള അസുലഭമായ അവസരം കൈവന്നിരിക്കുന്നു…
മിക്ക സ്കൂളുകളിലും +2 ഉണ്ട്..
പക്ഷെ,കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ശാപമായ ചില കാര്യങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നുണ്ട്..
നിങ്ങള്‍ ഒരു +2 സ്കൂളില്‍ ചെന്ന്നോക്കൂ..(പ്രത്യേകിച്ച് ഗവ. സ്കൂളില്‍)
അധ്യാപകരുടെ ഇടയിലും മററ് ജീവനക്കാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും ഒരു തരം കൊടിയ വിഭാഗീയത നിങ്ങള്‍ക്ക് കാണാന്‍ കഴിയും!
ഹയര്‍ സെക്കന്ററിയെക്കുറിച്ച് എന്തെങ്കിലും അന്വേഷിച്ചാല്‍‘ സ്കൂള്‍ ചാവേറുകള്‍’ കൈമലര്‍ത്തും..അതുപോലെ തിരിച്ചും..
ചിലപ്പോള്‍ അന്വേഷകനെ വട്ടം [...]
