Posted in സെര്ച്ച്ഡെസ്ക് on ഏപ്രില്‍ 27, 2009 | Leave a Comment »
മലയാളം ബ്ലോഗേഴ്സിനെ സംബന്ധിച്ച് ആശാവഹമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ദേശാഭിമാനിയില്‍ കാണാന്‍ കഴിഞ്ഞത്.
അഞ്ചാം പേജില്‍(27/04/2009) ‘കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി തടയാന്‍ സമഗ്ര നടപടി‘-എന്നൊരു വാര്‍ത്ത കാണാം..
ഇന്നേക്ക് കൃത്യം ഒരു മാസം മുന്‍പ്- 27-03-2009 ന് – ഞാന്‍ നേമം സോണല്‍ ആഫീസിലെ അഴിമതിയെപ്പററി ഒരു പോസ് ററ് ഇട്ടിരുന്നു..(അത് ചുവടെ കൊടുക്കുന്നുണ്ട്)
നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്..
അത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമോ?
ഉണ്ട് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം…
കാരണം അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളത്തില്‍ നേമം ആഫീസില്‍ നിന്ന് ആരംഭിക്കാന്‍ എന്താണ് കാരണം?
ബ്ലോഗേഴ്സിനെ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in പ്രതികരണം on ഏപ്രില്‍ 26, 2009 | 1 അഭിപ്രായം »
ജൂവലറി മുതലാളിമാര്‍ പ്രമോട്ട് ചെയ്യുന്ന ദിനമേത്?
ഭാവിയില്‍ പി.എസ്.സി ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്..
ഉത്തരം- അക്ഷയ തൃതീയ.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന മലയാളിയ്ക്ക് മറ്റൊരുഗ്രന്‍ പ്രലോഭനം കൂടി…
ചിലരൊക്കെ ഇതില്‍ വീണുപോകും..
അത് ജൂവലറിക്കാര്‍ക്ക് അറിയാം…
ഏറ്റവും പെട്ടെന്ന് പറ്റിക്കാവുന്ന ജനത-മലയാളികളെക്കുറിച്ചുള്ള പൊതുധാരണ അതാണ്..
അത് അക്ഷരംപ്രതി സത്യമാണ്..അതുകൊണ്ടാണല്ലോ ശബരീനാഥും മറ്റും വളര്‍ന്നത്..
കടത്തില്‍ മുങ്ങിത്താഴുന്ന ഇടത്തരം മലയാളി ഭാഗ്യം വരാന്‍ വീണ്ടും കടക്കാരനാകുന്നത് വലിയൊരു ദുരന്തമാണ്.
ഭാഗ്യം വരുമോ?
എന്തൊരു ശുദ്ധ അസംബന്ധമാണ്!
സ്ത്രീകളാണ് ഈ പരസ്യക്കെണിയില്‍ പെട്ടെന്ന് വീണുപൊകുന്നത്…
അവരെ ബോധവല്‍ക്കരിക്കാന്‍ ഏത് സ്ത്രീ സംഘടനയ്ക്ക് കഴിയും?
അതോ അവരും [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »