ആണവകരാര്‍ പ്രശ്നത്തില്‍ മന്മോഹന്‍ സിംഗ് സേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവത്രെ!
ആരോടും കൂടി ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നു…
ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍…
ഒപ്പിടാന്‍ തീയതിയേ നിശ്ചയിക്കേണ്ടതുള്ളൂ എന്ന് മന്മോഹന്‍-
സോണിയ്ക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല..ബുഷിനോട് മമതയുണ്ടുതാനും!
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‌പിച്ചതും പാല്‍ എന്ന ഒരു ലൈന്‍–
ആരുമായിട്ടൊക്കെ അമേരിക്ക ചങ്ങാത്തം കൂടിയിട്ടൊണ്ടോ അവരൊക്കെ കുത്തുപാളയെടുത്തിട്ടുണ്ട്.-അതാണ് ചരിത്രം.
കുടിയേറ്റക്കാരന്മാരുടെ ചരിത്രമാണ് അമേരിക്കയുടേത്..
ആണവകരാറിന്റെ ഗുണദോഷങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സിനിതുവരെ സാധിച്ചിട്ടില്ല.
അതിന്റെ ആപത്തുക്കള്‍ ഇടതുപക്ഷം നിരത്തിവച്ചിരിക്കുന്നു..കോണ്‍ഗ്രസ്സിന് അത് കണ്ട ഭാവമില്ല!
അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നൊരു അങ്കലാപ്പ്….
കേരളത്തില്‍ ടോം വടക്കനും എം.ഐ.ഷാനവാസും മറ്റും മറ്റും ബുജികളെപ്പോലെ,കുരുടന്‍ ആനയെ കണ്ടതുപോലെ…നട്ടപ്പിരാന്തുകള്‍ [...]
Archive for ജൂലൈ 14th, 2008
മന്മോഹന്‍ സിംഗ് അമേരിക്കയിലേക്ക്… സോണിയ ഇറ്റലിയിലേക്ക്…. ഇന്‍ഡ്യയിലെ കോണ്ഗ്രസ്സുകാര് പാതാളത്തിലേക്കും…!
Posted in രാഷ്ട്രീയം, tagged Add new tag, രാഷ്ട്രീയം on ജൂലൈ 14, 2008 | Leave a Comment »
