വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്. വാല്യം-3
————————————————————————————
പുതിയ ബ്ലോഗര്‍മാരുടെ ‘മാഗ്നാകാര്‍ട്ട’ഏതാണ്?
ഉത്തരത്തിന് വിഷമിക്കേണ്ട.
അത് അപ്പുവിന്റെ പുതിയ പോസ്റ്റാണ്!
പേര്-‘ബ്ലോഗര്‍ ഹെല്‍പ് ലൈന്‍’.
തുടക്കക്കാരെ സഹായിക്കുന്നതിനുവേണ്ടി ധാരാളം പോസ്റ്റുകള്‍ ബൂലോകത്തിലുണ്ട്.അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് അപ്പുവിന്റെ പോസ്റ്റ്.
ഏറെ പ്രയോജനകരമാണത്.
“““““““““““““`
അപ്പുവിന്റെ ലോകത്തിലേക്ക് സ്നേഹപൂര്‍വ്വം…
***********************************
‘ബ്ലോഗര്‍ ഹെല്‍പ് ലൈന്‍’ വളരെ വിശദമായി തയ്യാറാക്കിയ പോസ്റ്റാണ്.
ബ്ലോഗ് തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അധ്യായങ്ങളായി തിരിച്ച് അവതരിപ്പിച്ചിരിക്കുന്നു.
ജൂണ്‍-1 ആം തീയതിയാണ് അപ്പു തന്റെ പോസ്റ്റ് വായനക്കാര്‍ക്ക് സമര്‍പ്പിച്ചത്.തിരുവനന്തപുരത്ത് വച്ച് നടന്ന ബ്ലോഗ് ശില്‍പശാലയില്‍ അങ്കിള്‍ അക്കാര്യം പ്രഖ്യാപിക്കുകയുണ്ടായി.
അപ്പുവിന്റെ സഫലമായ പ്രയത്നത്തിന് ആശംസകള്‍ നേരുന്നു.
www.bloghelpline.blogspot.com
***********************************************************************
മലയാളം ബ്ലോഗിംങ്ങിലേക്ക് [...]
Archive for ജൂണ്‍ 8th, 2008
വിദൂഷകന്റെ ബ്ലോഗ് നിരൂപണം.(8/6/2008) കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു..
Posted in ബ്ലോഗ് നിരൂപണം, tagged ബ്ലോഗ് നിരൂപണം on ജൂണ്‍ 8, 2008 | Leave a Comment »
