കേരള സംസ്ഥാന സര്‍ക്കാരിന്റെ 5 അവാര്‍ഡുകള്‍ നേടിയ ‘അടയാളങ്ങളാ’യിരുന്നു ഫില്‍ക്ക ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം.എം.ജി.ശശിയാണ് സംവിധായകന്‍.
പ്രശസ്ത മലയാള സാഹിത്യകാരനായ ശ്രീ.നന്ദനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഒരു കൊള്ളിമീന്‍ പോലെ മിന്നിയൊടുങ്ങിയ പ്രതിഭയായിരിന്നു നന്ദനാര്‍.
വിശപ്പ്,കാമം,യുദ്ധം എന്നിവയാണ് ഈ ചിത്രം ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്നങ്ങള്‍.ഗോപിയെന്ന നായക കഥാപാത്രം നന്ദനാരുടെ പ്രതിരൂപമാണ്.
വിശപ്പ് കാല്‌പനികമായി
————————-
ദാരിദ്ര്യത്തെ കാല്‌പനികമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നാം ഉപേക്ഷിച്ച അനുഭവ പരിസരങ്ങള്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു.
ശരീരമനങ്ങി ജോലി ചെയ്യാന്‍ മടിക്കുന്നയാളാണ് ഗോപി.ബീഡി പായ്ക്കറ്റിലാക്കുക പോലുള്ള [...]
Archive for മേയ് 14th, 2008
“അടയാളങ്ങള്‍“-ദാരിദ്ര്യത്തിന്റെ കാല്പനിക ഭാവങ്ങള്‍
Posted in Uncategorized, tagged സിനിമ on മേയ് 14, 2008 | Leave a Comment »
