പരമാധികാര രാജ്യങ്ങളായ ഇന്ത്യയേയും ചൈനയേയും തരംതാണ രീതിയില്‍ വിമര്‍ശിക്കാന്‍ ഈ മദാമ്മയ്ക്ക് എങ്ങനെ ധൈര്യ്യ്മം വന്നു???
അമേരിക്കയയ്ക്ക് വിടുപണി ചെയ്യുന്ന ഇന്ത്യന്‍ ഭരണാധിവര്‍ഗ്ഗത്തിന് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല.
സാമ്രാജിത്ത അനുകൂലികളായ മന്മോഹന്‍ സിംഗും കൂട്ടരും റൈസിനെ അനുകൂലിച്ചുകൊണ്ട് പ്രസ്ഥാവന നടത്തിയാലും അദ്ഭുതപ്പെടാനില്ല!!!
